Tuesday, February 3, 2009

മൌന തടവറയിലെ ഭ്രാന്തി ....



അനാഥമാം ബാല്യത്തിന്റെ തെരുവുകളില്‍
പുഴുതരിച്ച ശവങ്ങളും.....
ദ്രവിച്ച അസ്ത്തികല്കിടയില്‍ ....
ദുഖത്തിന്റെ പുസ്തകത്തില്‍ രക്തം കൊണ്ടു കവിത കൊരിഇട്ടവല്‍.
ഒരികല്‍ തകര്‍ന്ന സ്വപ്നങല്ക് തീ പിടിച്ചപോള്‍


സമുഹത്തിന്റെ ദ്രിഷ്ട്ടികള്‍ അവളില്‍ പതിഞ്ഞു ...


അഴിച്ചിട്ട മുടിയും, ചങ്ങലകിട്ട കൈകലുമായ്


ഓര്‍മകളിലെ വ്രനങളില്‍ സുജികള്‍ അലഴുന മൌന തടവറയിലെ ഭ്രാന്തി .................

2 comments: